ഹരിപ്പാട്: മഹാദേവികാട് സുരേന്ദ്രഭവനത്തിൽ സുരേന്ദ്രൻ (63) നിര്യാതനായി. സഞ്ചയനം 31ന് രാവിലെ 8ന്. ഭാര്യ: തങ്കമണി. മക്കൾ : സരിത, ശരത് ലാൽ. മരുമകൻ :രാജേഷ്.