കുട്ടനാട്: കുട്ടനാട് താലൂക്കിലെ നീലമ്പേരൂർ, കാവാലം പഞ്ചായത്തുകളിലെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ സൗജന്യറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ തയ്യിൽ കളക്ടർക്ക് നിവേദനം നൽകി.