ഹരിപ്പാട്: കരുവാറ്റ സെക്ഷന്റെ പരിധിയിൽ താമല്ലാക്കൽ റിലയൻസ്, കെ.വി ജെട്ടി ജംഗ്ഷൻ, ഐസ് പ്ലാന്റ്, കരുന്നാട്ട് എന്നി ട്രാൻസ് ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.