padmavathiamma

ഹരിപ്പാട് : മണ്ണാറശാല തുലാംപറമ്പ് വടക്ക് പുത്തീക്കാട്ടിൽ പരേതനായ റിട്ട.അദ്ധ്യാപകൻ രാമകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (91) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.20 ന് .