കറ്റാനം: കറ്റാനം വൈദ്യുത സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മീനത്തു മൂല, മഞ്ഞാടി തറ മാത്തൻ കുളം, ആശാരിമുക്ക്, ഈ രി ക്കലേത്ത്, വാത്തികുളം, വാത്തിക്കുളം പള്ളിമുക്ക്, കോട്ടമുക്ക്, തിരുവിക്കൽ, വേലമ്മാകുളം എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും