poochakkal-plustwo

പൂച്ചാക്കൽ: പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ ദിപു ദേശത്ത് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കബീർ, ബോസ്, സുരേഷ്, ഷാജി, സന്നിലാൽ തുടങ്ങിയവർ പങ്കെടുത്തു.