clean-arookuty

പൂച്ചാക്കൽ: ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വടുതലയിൽ നടത്തിയ പച്ചക്കറി കിറ്റു വിതരണം അജ്മൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ഞൂറ് വീടുകളിലേക്ക് കിറ്റുകളെത്തിച്ചു. പി. എം. സുബൈർ, ഷമീർ, ഫിറോസ്, യാസിൻ, ഷെഫീഖ്, യദുകൃഷ്ണ, റസീഖ്, സബീർ സുനിൽ, അതുൽ എന്നിവർ പങ്കെടുത്തു.