മാവേലിക്കര: ബിഷപ് മൂർ കോളജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ട പ്രവേശത്തിന് അപേക്ഷ www.bishopmoorecollege.org എന്ന സൈറ്റിൽ ഓൺലൈനായി നൽകണം. കൊവിഡ് പശ്ചാത്തലത്തിൽ കോളേജിൽ നിന്നു നേരിട്ട് അപേക്ഷ വിതരണം ചെയ്യുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി അറിയിച്ചു.