കായംകുളം : കിളിയിലേത്ത് പരേതനായ കെ.പി.സാമുവലിന്റെ ഭാര്യ മറിയാമ്മ സാമുവൽ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാദീശാ പള്ളി സെമിത്തേരിയിൽ. മക്കൾ : റോയി കെ.സാം, വർഗീസ് കെ.സാം (ചെന്നൈ), തോമസ് കെ.സാം (ബംഗളൂരു), ജേക്കബ് കെ.സാം (ദുബായ്), റീന കെ.സാം. മരുമക്കൾ : ഷീല, അനിത, മൃദുല ,ബിന്ദു, റെനി .