pushkaran

പുതിയവിള : തട്ടയ്ക്കാട്ട് കിഴക്കതിൽ പി.കെ.പുഷ്കരൻ (84) നിര്യാതനായി. മക്കൾ: മോഹൻദാസ്, ചന്ദ്രദാസ്, ശശികുമാർ, അനി. മരുമക്കൾ: വിജയമ്മ, ലത, കവി, സുദേവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.