ഭഗവതിപ്പടി : മേനാമ്പള്ളി തച്ചേരിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാധരൻ, രമണി, ഭാനുമതി, സരസ്വതി, ഹരിദാസ്, ശിവാനന്ദൻ, പ്രസന്ന. മരുമക്കൾ: ഗീത, പുരുഷോത്തമൻ, ഗോപി, സുരേഷ്, ലിജി, ഷീല, മുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.