janaki

കൃഷ്ണപുരം : പി.ജെ.ഭവനത്തിൽ പരേതനായ വി.പരമേശ്വരന്റെ ഭാര്യ എൽ.ജാനകി (82-മണി) നിര്യാതയായി. മക്കൾ: മോഹനൻ, സോമൻ, അശോകൻ, സുതൻ, സുദേശൻ. മരുമക്കൾ: ലത, ഗീത, ബിനു, ശ്രീദേവി, സുനിത. സഞ്ചയനം 2ന് രാവിലെ 8ന്.