sukumaran

വെൺമണി : ഏറം മായാനിവാസിൽ റിട്ട. ഫോറസ്റ്റ് റേഞ്ച് ഒാഫീസർ സുകുമാരൻ നായർ (70) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: മായാദേവി, മഞ്ജുദേവി. മരുമക്കൾ: പ്രദീപ്, കിരൺ. സഞ്ചയനം 2ന്.