ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിലുള്ള നവോദയം, പൂപ്പള്ളി, കളക്ടറുടെ ബംഗ്ളാവ്, മലയാ, വി.കെ.എൽ.എച്ച്.ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് ആറു മണിവരെ വൈദ്യുതി മുടങ്ങും.