mohanan

കായംകുളം: കീരിക്കാട് തെക്ക് കാർത്തികഭവനം (കൊച്ചുതുണ്ടിൽ) മോഹനൻ (60) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.ഭാര്യ: രമ . മക്കൾ: അഞ്ജു , ശ്രീഹരി.