obituary

ചേർത്തല:പള്ളിപ്പുറം തവണക്കടവ് പീടികച്ചിറ ഭാസ്‌കരൻ(76)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:പി.ബി.സുരേഷ്,സിന്ധു. മരുമക്കൾ:രമ സുരേഷ്,ഷിബു.