obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽ നികർത്തിൽ നടരാജൻ(76)നിര്യാതനായി.ഭാര്യ:അല്ലി.മക്കൾ:സീന,സുമേഷ്,സുജ.മരുമക്കൾ:അജയഘോഷ്,ഷീബ,രാജേഷ്.