ചേർത്തല:മുനിസിപ്പൽ 19-ാം വാർഡിൽ പനമ്പടതൈയ്യിൽ എൻ.പി.പ്രകാശൻ(49)നിര്യാതനായി.സി.പി.എം എക്സറേ ലോക്കൽ കമ്മിറ്റി മുൻ അംഗവും ബ്രാഞ്ച് സെക്രട്ടറിയുമാണ്..ഭാര്യ:പ്രേമകുമാരി.മക്കൾ:പ്രയദർശിനി,പ്രിയരഞ്ജിനി.