obituary

ചേർത്തല:എസ്.എൻ.ഡി.പി യോഗം വാരനാട് നവോദയ 3453-ാം നമ്പർ ശാഖ സെക്രട്ടറി ശിവപ്രസാദിന്റെ മാതാവ് തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡ് ചിറയിൽ ഗോപിനാഥിന്റെ ഭാര്യ രത്നവല്ലി (77)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.മറ്റുമക്കൾ:ജഗദ,ഹരി,വീരമണി.മരുമക്കൾ:സതീശൻ,സുമ,മഞ്ജു,ഷീനാമോൾ.