abdulkhader

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡിൽ കോഴിശേരി വീട്ടിൽ അബ്ദുൽ ഖാദർ (80-റിട്ട.പി.ഡബ്ളിയു.ഡി എൻജിനിയർ) നിര്യാതനായി .ഭാര്യ: ഫാത്തിമ. മക്കൾ: ബാബു, ഹഫ്സത്ത്, നൂർജി. മരുമക്കൾ: സമീന, പരീക്കുട്ടി, സിറാജ്.