a

മാവേലിക്കര: മാങ്കാംകുഴി ശിവശക്തിയിൽ കെ.സദാശിവൻ (61) ഗുജറാത്തിൽ കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: സിജി, അഞ്ജലി. മരുമകൻ: ജിതേഷ്.