എടത്വാ: തലവടിയിലെ പൊതുവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പി ബി പ്രസന്നർ പാനൂർ ഫൗണ്ടേഷന്റെ നേതൃത്വത്തിസുരക്ഷ കിറ്റ് വിതരണം ചെയ്തു.
തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് മാവേലിസ്റ്റോർ മാനേജർ രാജില അജിക്ക് സുരക്ഷകിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പീയുഷ് പ്രസന്നൻ, സനൽ കുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 13 റേഷൻ കടകളിലും മാവേലിസ്റ്റോറിലും ജീവനക്കാർക്ക് സുരക്ഷ കിറ്റ് വിതരണം
ചെയ്യും.