ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

പുലിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് കണ്ടെയിമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.