ഓച്ചിറ: കൊറ്റമ്പള്ളി കള്ളോട്ട് തെക്കതിൽ റോയിസിൽ ടി. കൊച്ചുമ്മൻ (94, റിട്ട. റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തോഡക്സ് ചർച്ചിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മേഴ്സി, (ഓസ്ട്രേലിയ), എൽസി (ന്യൂയോർക്ക് ),റോയി, രാജൻ (ഭോപ്പാൽ), ബിജി (ന്യൂയോർക്ക്). മരുമക്കൾ: പരേതനായ രാജൻ, രാജൻ കുട്ടി, റെയ്ച്ചൽ തോമസ്, വത്സ വർഗീസ്, ജോയ്സ് മാത്യു.