കുട്ടനാട്; കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട്‌ രണ്ടുയുവാക്കളെ രാമങ്കരി പൊലീസ് പിടികൂടി . കാവാലം പഞ്ചായത്ത് ഒമ്പതാം വാർഡ് മുരിക്കുംമൂട്ടിൽ ജോജോസ്(29), പെരിങ്ങര പഞ്ചായത്ത് 13ാം വാർഡ്‌ കൊല്ലറ സോനു എബ്രഹാം(28) എന്നിവരെയാണ് കഴിഞ്ഞ ദിവസംവൈകിട്ടോടെ വടക്കൻ വെളിയനാട്ട് നിന്നും കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. കോടതിയിൽഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.