അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കുരുട്ടു, മലയിൽ കുന്ന്, പുന്തല ഈസ്റ്റ്, ശ്രീകുമാർ ,മുരുക്കുവേലി, പുറക്കാട്, കൃഷിഭവൻ, കളത്തിൽ പറമ്പ് ,സിയാന, പഴയങ്ങാടി, വളഞ്ഞവഴി, എസ്.എൻ. കവല, ആഞ്ഞിലിപ്പുറം, അൽ അമീൻ, കുന്നക്കാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ മത്സ്യഗന്ധി, റിസോർട്ട്, ഹിമാലയ, പൊഴിയിൽ,മഹേഷ് 2 എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും