അമ്പലപ്പുഴ: വണ്ടാനം പുത്തൻ പറമ്പ് വീട്ടിൽ വി വി സുകുമാരൻ (83) നിര്യാതനായി. വണ്ടാനം ഗവ.ടി .ഡി. മെഡിക്കൽ കോളേജിലെ റിട്ട. ലൈബ്രറി അറ്റൻഡന്റായിരുന്നു. ഭാര്യ: വിശാലാക്ഷി (മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം റിട്ട. ജീവനക്കാരി). മക്കൾ: മധു (നർക്കോട്ടിക് സെൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ , ആലപ്പുഴ), ലത. മരുമക്കൾ: പ്രീത (യു. ഡി ടൈപ്പിസ്റ്റ്, ജില്ലാ മെഡിക്കൽ ഓഫീസ് ആലപ്പുഴ), ഷൈലേഷ് (റിട്ട.കെ .എസ് .ഇ. ബി ).