കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി പത്തുലക്ഷംരൂപ വീതം നൽകാൻ സർക്കാർതയ്യാറാകണമെന്ന്‌ കൺവീനർ കെ.ഗോപകുമാർ ആവശ്യപ്പെട്ടു