ആലപ്പുഴ: പുതിയ ധനാഗമന മാർഗ്ഗങ്ങൾ കണ്ടെത്താൻ നിയോഗിച്ച ധനകാര്യസമിതി നിർദ്ദേശങ്ങൾ പൂർണ്ണമായി തള്ളിക്കളയണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.