ഹരിപ്പാട്: കരുവാറ്റ സെക്ഷനി​യിൽ കണ്ണന്നൂർക്കുളങ്ങര, ഊട്ട്പറമ്പ്, വഴിയമ്പലം നമ്പർ 2, ടി ബി ജംഗ്ഷൻ, ബി.എസ്.എൻ.എൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരി​ധി​യി​ൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.