sdrg

ഹരിപ്പാട്: മുതുകുളം തെക്ക്, തെക്കേ മായംപുരക്കൽ പരേതനായ രാമപ്പണിക്കരുടെ ഭാര്യ കാർത്ത്യായനിക്കുട്ടി അമ്മ (97) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻനായർ, രാധമ്മ, ഗോപിനാഥൻനായർ, രത്നമ്മ, രമയമ്മ, രാജ്‌മോഹൻ നായർ. മരുമക്കൾ: മൃദുല ദേവി, പരേതനായ ശ്രീധരൻ പിള്ള, ശ്രീകുമാരി, പരേതനായ ശാന്തകുമാരൻ ഉണ്ണിത്താൻ, മുരളീധരക്കുറുപ്പ്, രെമീലാ ബിന്ദു.