kr-nair

ഹരിപ്പാട് : ജാർഖണ്ഡ് ഭാരത് കോക്കിംഗ്‌ കോൾ ലിമറ്റഡ് ധൻബാദ് മുൻ ചീഫ് മാനേജർ ഹരിപ്പാട് വെട്ടുവേനി ഗോകുലംവീട്ടിൽ കെ.രാധാകൃഷ്ണൻ നായർ ( രാധൻ -65) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ:ശ്രീലേഖ. മക്കൾ: രമ്യ ( സ്വീറ്റി), രാഹുൽ ( ബംഗ‌ളൂരു) .മരുമകൻ.രതീഷ് (ഇൻഫോസിസ്, കൊച്ചി )

.