മാന്നാർ : മാന്നാർ സെക്ഷന്റെ പരിധിയിൽ വരുന്ന മട്ടേൽ , ജോസ്കോ, തോപ്പിൽചന്ത, സ്റ്റേഡിയം, നാടന്നൂർ പടി, സെന്റ് ഏലിയാസ്, പൊന്നാംമ്പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.