ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെയും നവീകരിച്ച ഡെപ്യൂട്ടി ദേവസ്വം കമ്മി​ഷണർ ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് നടക്കും. ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി ഉദ്ഘാടനം ചെയ്യും.