ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻ വെളി വീട്ടിൽ ഭാസ്കരൻ ആചാരി (96) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 11 ന്. ഭാര്യ: പരേതയായ രുദ്രാണി. മക്കൾ: സോമൻ, ശോഭന, ശശി, ഷീല, അമ്മിണി, ജയന്തി, വാസന്തി. മരുമകൾ: ശാന്ത, പ്രസന്ന, അശോകൻ, വിക്രു, ഷാജി, പരേതരായ കേശവൻ, ഉണ്ണി.