തുറവൂർ: റിട്ട. കെ.എസ്.ഇ.ബി.അസി.എൻജിനിയർ പറയകാട് കൊച്ചുതറ വീട്ടിൽ പരേതനായ എസ്.ശശിധരന്റെ ഭാര്യ ജയശ്രീ (68) നിര്യാതയായി.മക്കൾ: ശ്രീജിത്ത്, ശ്രീജ .മരുമകൻ: മനോജ്.സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 11ന്.