tv-r

അരൂർ: എഴുപുന്ന തെക്ക് പി.എസ്. കവല കോട്ടയിൽ പരേതനായ അരവിന്ദന്റെയും ലീലയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ ശാന്തി (34) നിര്യാതനായി. പനങ്ങാട് വ്യാസപുരം ക്ഷേത്രത്തിലെ ശാന്തിയായിരുന്നു. ഭാര്യ: ഗ്രീഷ്മ