കറ്റാനം: കറ്റാനം വൈദ്യുത സെക്ഷൻ് പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ക്രഷർ, ,ചേങ്കിലേത്ത്, മുട്ടത്തുതറ, മൂന്നാം കുറ്റി, ചാങ്ങേതറ,തിരുവിക്കൽ, മുത്തു ഹോസ്പിറ്റൽ, ടി.കെ എൻജിനിയറിംഗ്, അഭിലാഷ്, ഓണാട്ടുകര, വൈദ്യർ മുക്ക്, കണ്ണനാകുഴി, വേണാട്, കണ്ണനാകുഴി കല്ലുകുളം എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും