ചേർത്തല: രാജൻ പി.ദേവിന്റെ പതിനൊന്നാമതു അനുസ്മരണ ദിനം ഇന്ന് രാജൻ പി.ദേവ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിക്കും.ഓൺലൈനായി നടക്കുന്ന ചടങ്ങ് അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മുതുകുളം സോമനാഥ് അദ്ധ്യക്ഷത വഹിക്കും.വയലാർ ശരത്ചന്ദ്രവർമ്മ,രാജീവ് ആലുങ്കൽ,ആലപ്പി ഋഷികേശ്,കൃഷ്ണൻകുട്ടി,പി.ജയപ്രസാദ്,സാബു വിശ്വത്തിൽ,പി.ഐ .ഹാരിസ് എന്നിവർ സംസാരിക്കും.