ചേർത്തല:കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടുകൂടി പ്രവർത്തിക്കുന്ന മുഹമ്മ കാർമൽ കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബി.കോം(കമ്പ്യൂട്ടർ ആപ്ലിക്കേഷൻ‌),ബി.കോം(ടാക്സ് പ്രെഡ്യൂസേഴ്സ് ആൻഡ് പ്രാക്ടീസ്),ബി.സി.എ എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ സർവകലാശാലയുടെ അഡ്മിഷൻ സൈറ്റിൽ ഓൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്യണം.അർഹരായവർക്ക് ഫീസ് ഇളവ് ലഭിക്കും.ഫോൺ:0478 2868730,9447104548.