y

ഹരിപ്പാട്: ആറാട്ടുപുഴ കിഴക്കേപ്പാട്ടത്തിൽ പരേതനായ കുട്ടിയുടെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി.
മക്കൾ: സുതനി, സുഭാഷിണി, സുഭാഷിതൻ, സുലേഖ, സുധർമ്മ, സുധാമണി. മരുമക്കൾ: ശിവാനന്ദൻ, ഇന്ദിര, കാർത്തികേയൻ, കെ.എൽ ജോഷ് (സെക്രട്ടറി സി.പി.എം ബ്രാഞ്ച് സെക്രട്ടറി), പരേതനായ രാജപ്പൻ.
സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.