sreekumar-50

ഓ​ച്ചി​റ: പ്ര​യാർ വ​ട​ക്ക് നെ​രി​യാ​മ്പ​ള്ളിൽ ശ്രീ​കു​മാർ (50) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: സു​ജി​ത. മ​കൾ: കാർ​ത്തി​ക.