ചേർത്തല:മാരാരിക്കുളം വടക്ക് കണിച്ചുകുളങ്ങര പരേതനായ കുറുപ്പശേരിൽ ദിവാകരന്റെ ഭാര്യ പങ്കജാക്ഷി (92)നിര്യാതയായി.മക്കൾ:ജലജ, സുഷമ, പരേതയായ ഗിരിജ,അനിത,ദിലീപ്,സാബു.മരുമക്കൾ:രവീന്ദ്രൻ,സുഗതൻ,ചന്ദ്രൻ,തിലകൻ,ബിന്ദു,സലില.