കലവൂർ :മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 15ാംവാർഡ് അംഗം സിന്ധുക്കുട്ടിയുടെ മാതാവ് തങ്കമ്മ (70) നിര്യാതയായി. ഭർത്താവ് : സുകുമാരൻ. ബിന്ദുവാണ് മറ്റൊരു മകൾ. മരുമക്കൾ: അനിൽകുമാർ, ബാബു.