ആലപ്പുഴ: കോൺഗ്രസ് ആലപ്പുഴ സൗത്ത് ബ്ളോക്ക് മുൻ പ്രസിഡന്റ് തിരുവമ്പാടി നാഗേന്ദ്രം പറമ്പ് വീട്ടിൽ പരേതനായ ദാമുവിന്റെ ഭാര്യ പൊന്നമ്മദാമു(71)നിര്യാതയായി. മക്കൾ ഗിരീഷ്, ഹരീഷ്. മരുമക്കൾ സിമി, വൃന്ദ.