ഹരിപ്പാട്: എരിക്കാവ് മംഗലശ്ശേരിക്കാട്ടിൽ ഉമ്മിണി (105) നിര്യാതയായി. മക്കൾ: ഓമന, വിജയമ്മ, ദിലീപ്കുമാർ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ, സിമി. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.