ആലപ്പുുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കായംകുളം, അമ്പലപ്പുഴ, ചേർത്തല മണ്ഡലങ്ങളുടെ അവലോകന യോഗം എം.എൽ.എ മാരെ പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 3 ന് കളക്ട്റേറ്റ് ഹാളിൽ നടക്കുമെന്ന് മന്ത്റി ജി.സുധാകരൻ അറിയിച്ചു.