കറ്റാനം: കറ്റാനം വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാഞ്ഞിക്കൽ ,മുക്കവല, ആയിരം കുന്ന്, കോമല്ലൂർ, പുല്ലം പള്ളി, മേപ്പള്ളി കുറ്റി, കണ്ണനാകുഴി വേണാട്, തിരിവിക്കൽ, മാത്തൻ കുളം, പുട്ടിങ്കൽ എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും