കറ്റാനം: ഇലിപ്പക്കുളം അരീക്കരയിൽ തസ്നി മൻസിലിൽ ഹാഷിർകുഞ്ഞ് (59) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ഹബീബ്റഹ്മാൻ, ജലീൽ അരീക്കര, തസ്നി. മരുമക്കൾ: അൻഷാദ്, നജ്മ, സുഹൈല.