കറ്റാനം. ഭരണിക്കാവിൽ ഡി വൈഎഫ്ഐയുടെ കൊടിമരം തകർത്തതായി പരാതി. ആയിരംകുന്ന് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരമാണ് തകർത്തത്. കുറത്തികാട് പൊലീസിൽ പരാതി നൽകി.